പെരുന്തച്ചനി'ലെ തമ്പുരാട്ടിയായും മണിചിത്രത്താഴിലെ ശ്രീദേവിയായും വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വിനയ പ്രസാദ് . തെന്നിന്ത്യന്‍ സിനിമയിലെ ലാളിത...